social media blasts KL Rahul after another flop show in Australia<br />സിഡ്‌നി ടെസ്റ്റിലും ദുരന്തമായി മാറിയിരിക്കുകയാണ് ലോകേഷ് രാഹുൽ, അവസരം ലഭിക്കാതെ പാർഥിവ് പട്ടേലടക്കമുള്ളവർ പുറത്തിരിക്കുമ്പോൾ വീണ്ടും വീണ്ടും എന്തിനാണ് രാഹുലിന് കോലി അവസരം നൽകുന്നത് എന്നതാണ് സോഷ്യൽ മീഡിയ രൂക്ഷമായ ഭാഷയിൽ ചോദിക്കുന്നത്, <br />